Bajaj Pulsar 220F Supersport പൾസർ മോഡിഫിക്കേഷൻ ചെയ്ത് പ്രീമിയം സ്പോര്ടി ലുകില്‍

SPONSORED LINKS
The custom Pulsar 220F shares some of its important equipment and parts with the Yamaha R6, Honda RVF400, Kawasaki Ninja 250 and the ER6N

Read more at: https://gaadiwaadi.com/this-custom-bajaj-pulsar-220f-supersport-looks-gritty-and-track-ready/

The custom Pulsar 220F shares some of its important equipment and parts with the Yamaha R6, Honda RVF400, Kawasaki Ninja 250 and the ER6N

ഒരുപാട് മോടിഫയ്   ബൈകുകള്‍ കണ്ടിട്ടുന്ടെങ്ങിലും ഇങ്ങനെ എന്‍ജിനുകളിലും മാറ്റങ്ങള്‍ വരുത്തിയത് കുറവാണ്


പൾസർ 220F ഡിസൈന്‍ ചെയ്തത്സുസുകി Suzuki GSX-R 600 കണ്ടിട്ട് ആണ്.
എവിടെ നിന്ന്നോകിയാലും അതിന്‍റെ സ്പോര്ടി ലുക്ക്‌ അപാരം തന്നെ.

ഇതില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുന്നതിന് പകരം മുയുവന്‍ ആയിട്ട് ആണ് ബോഡി ഫിറ്റ്‌ ചെയ്തിട്ടുള്ളത്

മുന്നിലെ FENDER മാറ്റി യമഹാ R6 ന്‍റെ താണ്  ഉപയോഗിചിരികുന്നത്

ഇതിലെ പെട്രോള്‍ ടാങ്ക് വരെ റീ ഡിസൈന്‍ ചെയ്തിട്ടുണ്ട്

പിന്നിലും റീ ഡിസൈന്‍ ചെയ്തു വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്

സ്പീഡോ മീറ്റര്‍ അടുത്ത് കാര്‍ബണ്‍ ഫ്രെയിം ഉപയോഗിച്ചിരിക്കുന്നു

ഇതില്‍ മാറ്റം ഒന്നും വരുത്താത്ത തു ആണ് ഹെഡ് ലാമ്പ് , ഇന്സ്ടുമെന്റ്റ് ക്ലസ്റെര്‍ , LED ടെയില്‍ ലാമ്പ്

ഇതില്‍ വലിയൊരുമാറ്റം ആണ് USD ഫോര്‍ക്ക്,അത് തന്നെ ബൈകിനെ ഒരു
പ്രീമിയം ലുക്ക്‌ നല്‍കുന്നത്. അതും യമഹ R6 ന്‍റെ  ആണ് ഉപയോഗിചിരിക്കുനത്

പിന്നിലെ MONO SHOCK SUSPENSION Kawasaki Ninja 250 കവസകി നിജ 250 യുടേത് ആണ്

സ്റ്റോക്ക്‌ വ്ഹീലും ടയറും ഹോണ്ട Honda RVF 400 rims തു ആണ്

120/70/17 മുന്നിലും
180/55/17 പിന്നിലും

stock swingarm സ്റ്റോക്ക്‌ സ്വിന്ഗ്രം ഹോണ്ട RV400 തു ആണ്

ഡിസ്ക്  ബ്രകു   Kawasaki ER6N ന്‍റെ വലിയ ഡിസ്ക് ആണ്
exhaust മാറ്റം വരുത്തിയിരുന്നു

എന്തൊക്കെ  ആയാലും  പള്‍സര്‍   220F ല്‍ ഇത്രെയും മോഡിഫ്    വരുത്തിയത്    ഇതിനെ    മനസില്ലാക്കാന്‍   കുറച്ചു   പാട്   ആണ് 


" എന്‍റെഫസ്റ്റ് പോസ്റ്റ്‌ ആണ് . എങ്ങനെ എയുതണം എന്ന് അറിയില്ല.എനിക്ക്   പറ്റുന്ന  രീതിയില്‍   എയുതിയിട്ടുന്ദ്   comment അടിയില്‍ എയുതുക "
stock swingarm

Read more at: https://gaadiwaadi.com/this-custom-bajaj-pulsar-220f-supersport-looks-gritty-and-track-ready/
Suzuki GSX-R 600

Read more at: https://gaadiwaadi.com/this-custom-bajaj-pulsar-220f-supersport-looks-gritty-and-track-ready/

1 Response to "Bajaj Pulsar 220F Supersport പൾസർ മോഡിഫിക്കേഷൻ ചെയ്ത് പ്രീമിയം സ്പോര്ടി ലുകില്‍ "

  1. Sonic the Hedgehog - Eat 'n Go Casino
    I don't know if Sonic the Hedgehog is a bit ミスティーノ much of an homage to starvegad the original Sonic, but it manages to hold up to that same kind of appeal for 메리트카지노

    ReplyDelete

Iklan Atas Artikel

Iklan Tengah Artikel 1

Iklan Tengah Artikel 2

Iklan Bawah Artikel